Skip to main content

ഗ്രീന്‍ കമ്പോസ്റ്റബിള്‍ ബാഗ്; ടെണ്ടർ ക്ഷണിച്ചു

തൊടുപുഴ ജില്ലാ ആശുപത്രിയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ആവശ്യമായ ഗ്രീന്‍ കമ്പോസ്റ്റബിള്‍ ബാഗ്(24X30) ഈ സാമ്പത്തിക വര്‍ഷം റണ്ണിംഗ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ലഭ്യമാക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും വ്യവസ്ഥകള്‍ പ്രകാരം മല്‍സര സ്വഭാവമുള്ള മുദ്ര വച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ അപേക്ഷകള്‍ ആഗസ്റ്റ് 8 ന് ഉച്ചക്ക് 2.30 വരെ സ്വീകരിക്കും. ഫോൺ: 04862 222630.

date