Skip to main content

നെഹ്‌റു ട്രോഫി വള്ളംകളി: എക്‌സിക്യൂട്ടീവ് യോഗം 25-ന്

 

ആലപ്പുഴ: 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ജൂലൈ 25-ന് വൈകീട്ട് 4.30-ന് കളക്ടറേറ്റ് കോംപൗണ്ടിലെ ജില്ല പഞ്ചായത്ത് ഹാളില്‍ നടക്കും. എല്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പങ്കെടുക്കണമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. 

date