Skip to main content

കാന്റീന്‍ നടത്തിപ്പ്: ക്വട്ടേഷന്‍ ക്ഷണിച്ചു

 

ആലപ്പുഴ: മാവേലിക്കര റസ്റ്റ് ഹൗസിലെ കാന്റീന്‍ മാസ വാടകയ്ക്ക് ഒരു വര്‍ഷം നടത്തുന്നതിന് കാന്റീന്‍ നടത്തി മുന്‍പരിചയമുള്ള വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജൂലൈ 29-ന് പകല്‍ മൂന്ന് മണിക്ക് മുമ്പായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍, പൊതുമരാമത്ത് കെട്ടിക ഉപവിഭാഗം, ഹരിപ്പാട് എന്ന വിലാസത്തില്‍ നല്‍കണം. 

date