Skip to main content

സൗജന്യ എഞ്ചിനീയറിംഗ് ബ്രിഡ്ജ്  കോഴ്സ്

 

ആലപ്പുഴ: കളര്‍കോട് പ്രവര്‍ത്തിക്കുന്ന പുന്നപ്ര കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ പുതിയതായി എഞ്ചിനീയറിംഗ് പ്രേവേശനം പ്രതീഷിച്ചു കാത്തുനില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സൗജന്യ എഞ്ചിനീയറിംഗ് ബ്രിഡ്ജ് കോഴ്സ് സംഘടിപ്പിക്കുന്നു. ജൂലൈ 25, 26 തീയതികളില്‍ സഹകരണ എഞ്ചിനീയറിംഗ് കോളജ് സെമിനാര്‍ ഹാളില്‍ സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയില്‍ നൂതന സാങ്കേതിക വിഷയങ്ങളെപ്പറ്റി വിദഗ്ധര്‍ ക്ലാസെടുക്കും. കോഡിംഗ്, അര്‍ഡ്യൂയിനോ, കാഡ്/ഡിസൈന്‍ എന്നിവയില്‍ പരിശീലനവും നല്‍കും. ഫോണ്‍  938721829, 9947139652.
 

date