Skip to main content

തുഴച്ചിൽകാരുടെ വിവരങ്ങൾ നൽകണം

 

ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച്  ആർ.ഡി.ഒ  ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ക്യാപ്റ്റന്മാർ ജൂലൈ 29-ന് മുൻപ്  ആലപ്പുഴ ബോട്ട് ജെട്ടിക്ക് എതിർവശത്തുള്ള മിനി സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിൽ  ഇറിഗേ ഷൻ ഡിവിഷൻ ഓഫീസിൽ തുഴച്ചിൽകാരുടെ പേര് വിവരം അടങ്ങിയ ഫോം പൂരിപ്പിച്ച് രണ്ട് പാസ്പോർട്ട് ഫോട്ടോസൈസ് സഹിതം നൽകണമെന്ന് നെഹ്റു ട്രോഫി ഇൻഫ്രാ സ്ട്രക്ചർ കമ്മിറ്റി കൺവീനർ അറിയിച്ചു.

date