Post Category
കരാർ നിയമനം
തിരുവനന്തപുരം വികസന അതോറിറ്റിയിൽ കരാർ അടിസ്ഥാനത്തിൽ രണ്ട് ഇൻഫ്രാസ്ട്രക്ചർ സ്പെഷ്യലിസ്റ്റിനെ നിയമിക്കുന്നു. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത സഹിതം ജൂലൈ 31 നകം വഴുതക്കാടുള്ള ട്രിഡ ഓഫീസിൽ ഇ-മെയിലായി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ ട്രിഡ ഓഫീസിൽ നിന്നും www.trida.kerala.gov.in ൽ നിന്നും അറിയാം. ഇ-മെയിൽ: tridasecretary@gmail.com.
പി.എൻ.എക്സ്. 3103/2024
date
- Log in to post comments