Skip to main content

വനിതാ കമ്മിഷന്‍ അദാലത്ത് മാറ്റിവെച്ചു

ജൂലൈ 24ന് രാവിലെ 10 മണി മുതല്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്താനിരുന്ന വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്ത് നിപ രോഗത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചു.. പുതിയ തീയതി പിന്നീട് അറിയിക്കും.

date