Skip to main content

സൈക്കോളജി കൗണ്‍സിലര്‍മാരെ നിയമിക്കുന്നു

 "ജീവനി കോളേജ് മെന്റല്‍ ഹെല്‍ത്ത് അവെയര്‍നെസ്സ് പ്രോഗ്രാം"  പദ്ധതിയുടെ ഭാഗമായി നിലമ്പൂര്‍ ഗവ.ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, ചുങ്കത്തറ മാര്‍ത്തോമ കോളേജ്, മമ്പാട് എം.ഇ.എസ് കോളേജ്, നിലമ്പൂര്‍ അമല്‍ കോളേജ്, വണ്ടൂര്‍ അംബേദ്കര്‍ കോളേജ്, കരുവാരക്കുണ്ട് കെ.ടി.എം കോളേജ്  എന്നിവിടങ്ങളില്‍ സൈക്കോളജി കൗണ്‍സിലര്‍മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം  ജൂലൈ 27 ന് രാവിലെ 11 മണിക്ക് നിലമ്പൂര്‍ ഗവ.ആര്‍ട്സ് & സയന്‍സ് കോളേജില്‍  നടക്കും. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 04931-260332.

 

date