Skip to main content

അധ്യാപക ഒഴിവ്

പൂക്കോട്ടൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സുവോളജി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ജൂനിയര്‍ തസ്തികയില്‍ അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 24 ന് രാവിലെ 10 മണിക്ക് സ്കൂള്‍ ഓഫീസില്‍ ഹാജരാവണം. ഫോണ്‍: 0483 2771999.

 

date