Skip to main content

തുക അനുവദിച്ചു

വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിലുള്‍പ്പെടുത്തി കൊണ്ടോട്ടി നഗരസഭയിലെ ആശുപത്രിപ്പടി- മുഴക്കലക്കണ്ടി റോഡ് നവീകരണത്തിന് പത്ത് ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

date