Skip to main content

ഫുട്‌ബോള്‍ അക്കാദമി സെലക്‍ഷന്‍ മാറ്റിവെച്ചു

ജൂലൈ 28 ന്  ഉണ്യാല്‍ ഫിഷറീസ് സ്റ്റേഡിയത്തില്‍ നടത്താനിരുന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഉണ്യാല്‍ ഫുട്‌ബോള്‍ അക്കാദമി സെലക്‍ഷന്‍  താല്‍ക്കാലികമായി മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
 

date