Skip to main content

സി.ഡിറ്റ് നടത്തുന്ന കോഴ്സുകളിലേക്ക് അപേക്ഷിക്കാം

കേരള സർക്കാരിന്റെ ഇലക്ട്രോണിക്സ് ആന്റ് ഐടി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സിഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രങ്ങളിലൂടെ നടത്തിവരുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് തലങ്ങളിലുള്ള തൊഴിലധിഷ്ഠിത ഐ.ടി കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം.  ജൂലൈ 31-നകം അപേക്ഷിക്കണം. കോട്ടക്കൽ (9656407336, 9562355553), മലപ്പുുറം(9388003321, 9388555201), മഞ്ചേരി (9496588423, 8547293274,9497555355), നിലമ്പൂർ(9809552965, 8943222205), പെരിന്തൽമണ്ണ (9446938883, 9048776973), തിരൂർ(9847148491), അരീക്കോട് (9895835717, 9037373866), എടപ്പാൾ (9567640497, 9048206460), കുറ്റിപ്പുറം (9447671411), പാണ്ടിക്കാട് (7907499500, 9846428151), പരപ്പനങ്ങാടി (0494-2415000, 9496415000), വണ്ടൂർ (7994192731, 9809552965), കോഡൂർ (9446691760) എന്നിവിടങ്ങളിലാണ് സീറ്റുകള്‍ ഒഴിവുള്ളത്. കൂടുതൽ വിവരങ്ങൾ www.ted.cdit.org ല്‍ ലഭിക്കും.

date