Skip to main content

റെയില്‍വെ ഗേറ്റ് അടച്ചിടും

 

ആലപ്പുഴ: ചേപ്പാട്-കായംകുളം റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 142 (എലക്കുളങ്ങര ഗേറ്റ്) ആഗസ്റ്റ് 26 ന് രാവിലെ 8 മുതല്‍ 28 ന് വൈകിട്ട് 6 വരെ  അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍: 141 (പതിയൂര്‍പ്പടി ഗേറ്റ്) വഴി പോകണം.

date