Skip to main content

ഗവ. ഐടിഐയിൽ പ്രവേശനം ഇന്ന് (ആഗസ്റ്റ് 31)

        ചാക്ക ഗവ. ഐ.ടി.ഐ യിലെ 2024 വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരിൽ നോൺ മെട്രിക് ഇൻഡക്സ് മാർക്ക് 175 വരെയുള്ള എസ്.ടി വിഭാഗക്കാരും, 205 വരെയുള്ള ഇഡബ്ല്യുഎസ് വിഭാഗക്കാരും, 215 വരെയുള്ള മറ്റ് എല്ലാ വിഭാഗക്കാരും അസൽ സർട്ടിഫിക്കറ്റ്, ടിസി, അഡ്മിഷൻ ഫീസ് എന്നിവയുമായി ആഗസ്റ്റ് 31ന് രാവിലെ എത്തിച്ചേരണം. മറ്റ് വിശദവിവരങ്ങളും സമയക്രമവും https://itiadmissions.kerala.gov.in/iti.php?id=8 എന്ന ലിങ്കിൽ ലഭ്യമാണ്ഫോൺ: 9746938221

പി.എൻ.എക്‌സ്. 3843/2024

date