Skip to main content

തെളിവെടുപ്പ് മാറ്റി

വൈദ്യുതി നിരക്കുകൾ പരിഷ്കരിക്കുന്നത് സംബന്ധിച്ച്, സെപ്റ്റംബർ 10ന് തിരുവനന്തപുരം പ്രിയദർശിനി പ്ലാനിറ്റേറിയത്തിൽ വച്ച് നടത്താനിരുന്ന പൊതുതെളിവെടുപ്പ് സെപ്റ്റംബർ 11 ലേക്ക് മാറ്റി.

പി.എൻ.എക്‌സ്. 3849/2024

date