Skip to main content

നോട്ടറി പുനര്‍നിയമനം

വി.വി. ഷാജിയെ പത്തനംതിട്ട, കോട്ടയം, എറണാകുളം റവന്യൂ ജില്ലകളില്‍ ഉള്‍പ്പെട്ട പ്രദേശത്തേക്കും ജി. അനിതയെ കൊട്ടാരക്കര താലൂക്ക് പ്രദേശത്തേക്കും ടി.ജെ വര്‍ക്കിയെ കേരള സംസ്ഥാനത്തെ മുഴുവന്‍ പ്രദേശത്തേക്കും ഗ്രേസി ജോണിനെ തിരുവനന്തപുരം റവന്യൂ ജില്ലയില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രദേശത്തേക്കും വിജയന്‍ കണ്ണോത്തിനെ കോഴിക്കോട് റവന്യൂ ജില്ലയില്‍ ഉള്‍പ്പെട്ട വടകര താലൂക്ക് പ്രദേശത്തേക്കും എസ്. ഗിരിജയെ തിരുവനന്തപുരം റവന്യൂ ജില്ലയില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രദേശത്തേക്കും എസ്. പ്രസാദിനെ മാവേലിക്കര താലൂക്ക് പ്രദേശത്തേക്കും നോട്ടറിയായി അഞ്ചു വര്‍ഷത്തേക്കു കൂടി പുനര്‍ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി

പി.എന്‍.എക്‌സ്.5062/17

date