Skip to main content

മസ്റ്ററിങ് നടത്തണം

        കേരള റേഷൻ വ്യാപാരി ക്ഷേമനിധിയിൽ നിന്ന് 2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ സർക്കാർ അംഗീകൃത പെൻഷൻ സൈറ്റ് വഴി സെപ്റ്റംബർ 30 നകം മസ്റ്ററിങ് പൂർത്തിയാക്കണം.

പി.എൻ.എക്‌സ്. 3853/2024

date