Skip to main content

കുടിശ്ശിക ഒടുക്കാനുള്ള കാലാവധി നീട്ടി

കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശ്ശിക ഒടുക്കാനുള്ള കാലാവധി 2024 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ച് നല്‍കാന്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തീരുമാനിച്ചു. ഈ അവസരം എല്ലാ തൊഴിലാളികളും പ്രയോജനപ്പെടുത്തണമെന്ന് ചെയര്‍മാന്‍ കെ.കെ. ദിവാകരന്‍ അറിയിച്ചു.
(പി.ആര്‍./എ.എല്‍.പി./2022)

date