Skip to main content

സ്പോട്ട് അഡ്മിഷന്‍

മാവേലിക്കര രാജാരവിവര്‍മ്മ ഫൈന്‍ ആര്‍ട്സ് കോളേജില്‍ 2024-25 അധ്യയനവര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്സ് (ബി.എഫ്.എ) കോഴ്സിന് നിലവിലുള്ള വിശ്വകര്‍മ്മ-1, എസ്.സി-2 എന്നീ ഒഴിവുകളിലേക്ക് ഒക്ടോബര്‍ 9 ന് രാവിലെ 11 മണിക്ക് സ്പോട്ട്് അഡ്മിഷന്‍ നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും 5552 രൂപ ഫീസും സഹിതം നേരിട്ട് ഹാജരാകണം.
(പി.ആര്‍./എ.എല്‍.പി./2023)

date