Post Category
മരം ലേലം
തിരുവന്‍വണ്ടൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടനിര്‍മ്മാണത്തിന് തടസ്സമായി നില്‍ക്കുന്ന തേക്ക് മരവും നിലവില്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ മുറിച്ചിട്ടിരിക്കുന്ന തടികളും (മഹാഗണി, കുടംപുളി, പുളിവാക, ആഞ്ഞിലി, തൊണ്ടി, മാവ്) ഒക്ടോബര്‍ 21 ന് തിങ്കളാഴ്ച സ്‌കൂളില്‍ വച്ച് ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 10.30 ന് സ്‌ക്കൂളില്‍ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
(പി.ആര്‍./എ.എല്‍.പി./2064)
date
- Log in to post comments