Skip to main content

അപേക്ഷ ക്ഷണിച്ചു

 

                കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ എന്റെ ഗ്രാമം പദ്ധതിയുടെയും പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതിയുടെയും കീഴില്‍ ഗ്രാമ പ്രദേശങ്ങളില്‍ ഉല്‍പാദന/സേവന മേഖലയില്‍ ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  വിവരങ്ങള്‍ക്ക് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പെടാം.  ഫോണ്‍ 04936 202602.

date