Skip to main content

ടെൻഡർ

തിരുവനന്തപുരം പകൽക്കുറി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ലാബുപകരണങ്ങളും ഫർണിച്ചറുകളും വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. കൂടുതൽ വിവരം സ്‌കൂൾ ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 0470 - 2681556

പി.എൻ.എക്‌സ്. 4551/2024

date