Skip to main content

ജി.എൻ.എം അഡ്മിഷൻ രണ്ടാംഘട്ട അലോട്ട്മെന്റ്

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്കായി 2024-25 ൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി കോഴ്സിലേക്കുള്ള പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് രണ്ടാംഘട്ട അലോട്ട്മെന്റ് ഒക്ടോബർ 21ന് രാവിലെ 10 മുതൽ മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ (മെഡിക്കൽ കോളജ് പി.ഒ, തിരുവനന്തപുരം) നടത്തും. വിശദവിവരങ്ങൾക്ക്www.dme.kerala.gov.in.

പി.എൻ.എക്‌സ്. 4614/2024

date