Skip to main content

മരം ലേലം

 

 

ഇടുക്കി പോലീസ് ജില്ലയിൽ ജില്ലാ പോലീസ് സമുച്ചയനിർമ്മാണ അനുമതി ലഭിച്ചിട്ടുള്ള ഇടുക്കി വില്ലേജ് സർവ്വേ നമ്പർ 161/1 പ്പെട്ട, 0.5787 ഹെക്ടർ സ്ഥലത്തെ മരങ്ങൾ  സമുച്ചയ നിർമ്മാണത്തിൻ്റെഭാഗമായി  മുറിച്ചുനിക്കുന്നു. മുറിച്ച് മാറ്റാൻ കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ  നിന്നും അനുമതി ലഭിച്ച മരങ്ങളുടെ ലേലം നവംബർ 14   രാവിലെ 11 മണിക്ക് ഇടുക്കി സബ് ഡിവിഷണൽ പോലീസ് ഓഫീസ് പരിസരത്തുവച്ച് നടത്തും. അവസാന തിയ്യതി നവംബർ 13 വൈകീട്ട് 5 മണി. ഫോൺ : 04862232354, 9447321194 ,ഇ-മെയിൽ: spidk.pol@kerala.gov.in

date