Skip to main content

വൈദ്യുതി മുടങ്ങും

 

 

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ  അംബേദ്ക്കര്‍, വെള്ളമുണ്ട അമ്പലം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍  ഇന്ന് (ഒക്ടോബര്‍ 18) രാവിലെ 8 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ്  എന്‍ജിനീയര്‍  അറിയിച്ചു.

 

date