Post Category
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗ് 22 ന്
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ഇടുക്കി സിറ്റിംഗ് ചൊവ്വാഴ്ച (22) ന് രാവിലെ 11 ന് ഇടുക്കി ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ചെയര്മാന് അഡ്വ. എ.എ. റഷീദ് ഹര്‍ജികള്‍ പരിഗണിക്കും. നിലവിലുള്ള പരാതികള്‍ക്കൊപ്പം പുതിയ പരാതികളും സ്വീകരിക്കും.
date
- Log in to post comments