Skip to main content

ആശാവര്‍ക്കര്‍ നിയമനം

ചക്കുപളളം ഗ്രാപഞ്ചായത്തിലെ 4,6,15 വാര്‍ഡുകളിലേക്ക് ആശാവര്‍ക്കര്‍മാരെ നിയമിക്കുന്നു. ഒക്ടോബര്‍ 22  രാവിലെ 11.30 ന് വാക് ഇന്‍ ഇന്റര്‍വ്യു നടക്കും.  ഉദ്യോഗാര്‍ത്ഥികള്‍ പത്താം ക്ലാസ് പാസായവരും അതത് വാര്‍ഡുകളില്‍ സ്ഥിരതാമസക്കാരുമായിരിക്കണം. പ്രായപരിധി 25 നും 45 നും ഇടയില്‍. പ്രവൃത്തിപരിചയം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ വെളള പേപ്പറില്‍ തയ്യാറക്കിയ അപേക്ഷ, ബയോഡാറ്റ,,യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി നേരിട്ട് ഹാജരാകണം.
 

date