Skip to main content

മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ ഒഴിവ്

ജില്ലയില്‍ ആരോഗ്യവകുപ്പ്  കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു.ഒക്ടോബര്‍ 28  രാവിലെ 10 ന് അഭിമുഖം നടക്കും. ഉദ്യോഗാര്‍ത്ഥികള്‍  വയസ് , യോഗ്യത, വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ സെര്‍ട്ടിഫിക്കേറ്റുകളും പകര്‍പ്പുകളുമായി ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ ഓഫീസില്‍ എത്തിചേരേണ്ടതാണ്.

അഭിമുഖത്തിന്  20 പേരില്‍ കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍  എഴുത്ത് പരീക്ഷ നടത്തും.  എച്ച്എസ്ഇ / വിഎച്ച്എസ്ഇ (ബയോ - സയന്‍സ്) വിത്ത് ഡിസിഎ ആണ് യോഗ്യത. പ്രായപരിധീ 2024 ജനുവരി ഒന്നിന് നാല്‍പത്  വയസ് കവിയരുത്. കൂടുതല്‍ വിവങ്ങള്‍ക്ക്  04862 291782
 

 

date