Skip to main content

ഇ സേവ കേന്ദ്രത്തിൽ സാങ്കേതിക സഹായി

       കോടതി ഇ സേവ കേന്ദ്രത്തിൽ സാങ്കേതിക സഹായിയെ കരാറിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ അംഗീകരിച്ച സ്ഥാപനത്തിൽ നിന്ന് മൂന്നു വർഷത്തെ ഡിപ്ലോമയോ കേരളത്തിലെ അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ബിരുദമോ ഉണ്ടായിരിക്കണം. ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. വിശദവിവരങ്ങൾ www.hckrecruitment.keralacourts.inwww.highcourt.kerala.gov.inജില്ലാ കോടതികളുടെ വെബ്സൈറ്റ് എന്നിവയിൽ ലഭിക്കും. www.hckrecruitment.keralacourts.in വഴി നവംബർ 10 നകം അപേക്ഷിക്കണം.  

പി.എൻ.എക്‌സ്. 4718/2024

date