Post Category
എൽ.എൽ.എം കോഴ്സ്: ഓൺലൈൻ ഓപ്ഷൻ സമർപ്പിക്കാം
2024-25 അധ്യയന വർഷത്തെ എൽ.എൽ.എം കോഴ്സിലേക്ക് പ്രവേശനത്തിനുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു. വിദ്യാർഥികൾക്ക് www.cee.kerala.gov.in വെബ്സൈറ്റിലൂടെ ഒക്ടോബർ 29 വൈകുന്നേരം 3 മണി വരെ ഓൺലൈൻ ആയി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേൽ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ: 0471 2525300.
പി.എൻ.എക്സ്. 4787/2024
date
- Log in to post comments