Skip to main content

കുടിശിക അടയ്ക്കാം

       കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ ഗുണഭോക്താക്കൾക്ക് ഡിസംബർ 31വരെ കുടിശിക അടയ്ക്കാൻ സമയം അനുവദിച്ചു. വാഹന നികുതി എല്ലാ മാസവും 7നകം അടയ്ക്കണമെന്നും അല്ലെങ്കിൽ പലിശ സഹിതം അടയ്ക്കേണ്ടി വരുമെന്നും ചെയർമാൻ കെ.കെ ദിവാകരൻ അറിയിച്ചു.

പി.എൻ.എക്‌സ്. 4813/2024

date