Post Category
സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ മെഡിക്കൽ കോഡിംഗ് ആൻഡ് മെഡിക്കൽ ബില്ലിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ മെഡിക്കൽ കോഡിംഗ് ആൻഡ് മെഡിക്കൽ ബില്ലിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്ക് അപേക്ഷിക്കാം. പൂർണമായും ഓൺലൈനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ കോഴ്‌സിലേക്ക് https://asapkerala.gov.in/course/certificate-program-in-medical-coding-medical-billing/ ലിങ്കുവഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 31. കൂടുതൽ വിവരങ്ങൾക്ക്: 9495999741.
എൻ.എക്‌സ്. 4840/2024
date
- Log in to post comments