Skip to main content

വാഹനം വാടകയ്ക്ക് വേണം

ആലപ്പുഴ: ആലപ്പുഴ കളർകോടുള്ള ആത്മ പ്രോജക്ട് ഡയറക്ടറുടെ ആവശ്യങ്ങൾക്ക് 1500 സി സി യിൽ കുറഞ്ഞ 5 പേർക്ക് സഞ്ചരിക്കാവുന്ന 5 വർഷത്തിൽ കുറഞ്ഞ പഴക്കമുള്ള എ.സി. ജീപ്പ്/കാർ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് താൽപര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിക്കുന്നു.  അവസാന തീയതി: നവംബർ 19 രാവിലെ 11 മണി. വിലാസം. പ്രോജക്ട് ഡയറക്ടർ ഓഫീസ്, ആത്മ, സനാതനപുരം പി.ഓ., ആലപ്പുഴ. വിശദവിവരങ്ങൾക്ക് ഫോൺ: 0477-2962961, 9383471983

(പി.ആർ/എ.എൽ.പി./2288)

date