Skip to main content

ദർഘാസ് ക്ഷണിച്ചു

 

കോട്ടയം: കുമരകം ഗവ: ഹയർ സെക്കൻഡറി സ്‌കൂളിൽ എസ്.എസ്.കെയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്്‌മെന്റ് സെന്ററിലെ ഫുഡ് ആൻഡ് ബീവറേജ് സർവീസ് അസോസിയേറ്റ് എന്ന കോഴ്‌സിന്റെ ആവിശ്യത്തിലേക്കായി അനുബന്ധ സാധനങ്ങൾ വാങ്ങുന്നതിനു അംഗീകൃത ഏജൻസികളിൽനിന്നു ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ നവംബർ 15 ഉച്ചക്ക് ഒരുമണി വരെ സ്വീകരിക്കും. അന്നേദിവസം ഉകഴിഞ്ഞു മൂന്നിന് തുറക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 9495334425, 9947807609.

date