Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ചേര്‍ത്തല നഗരസഭയിലെ 32ാം വാര്‍ഡില്‍ കുറ്റിക്കാട് സ്ഥിതിചെയ്യുന്ന ചേര്‍ത്തല ഗവ. ഹോമിയോ ആശുപത്രിയിലെ ഒ.പി. കെട്ടിടം, ആയുഷ്മാന്‍ഭവ കെട്ടിടം, ഓഫീസ് മുറി, പേഷ്യന്റ് വെയിറ്റിംഗ് ഏരിയ എന്നിവ ഉള്‍പ്പെടെ പൊളിച്ചു നീക്കുന്നതിന് താല്പര്യമുള്ള വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 22 വൈകിട്ട് അഞ്ചു മണി. കൂടുതല്‍ വിവരങ്ങള്‍ ഫോണ്‍: 7994817943.
date
- Log in to post comments