Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി സാമൂഹ്യനീതി വകുപ്പിന് കീഴില്‍ ജില്ലയിലെ മുളിയാറില്‍ പ്രവര്‍ത്തനമാരംഭിച്ച സഹജീവനം സ്നേഹഗ്രാമത്തിലേക്ക് ഫോട്ടോകോപ്പിയര്‍ വിതരണം ചെയ്യുന്നതിന് സ്ഥാപന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30 വൈകുന്നേരം നാല്. നവംബര്‍ 30 വൈകുന്നേരം 4.30 ന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍- 04994 255074.
date
- Log in to post comments