Post Category
ആക്ഷേപങ്ങൾ അറിയിക്കാം
സുപ്രീംകോടതി നിർദ്ദേശപ്രകാരം സർവേ നടത്തി കോട്ടയം ജില്ലയെ മാനുവൽ സ്കാവഞ്ചിങ് ഫ്രീ ജില്ലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ 15 ദിവസത്തിനകം ജില്ലാ പട്ടികജാതി വികസന ഓഫീസറെ അറിയിക്കണം.
date
- Log in to post comments