Skip to main content

അറിയിപ്പുകൾ

പെരുവാരം-ചേന്ദമംഗലം റോഡില്‍ 25 മുതല്‍ ഗതാഗതം നിരോധിക്കും 

പെരുവാരം-ചേന്ദമംഗലം റോഡില്‍ ചേന്ദമംഗലം സിഗ്‌നല്‍ ജംഗ്ഷനില്‍ നവംബര്‍ 25 മുതല്‍ കലുങ്ക് നിര്‍മ്മാണം  ആരംഭിക്കുന്നതിനാല്‍ ജംഗ്ഷനില്‍ നിന്ന് ചേന്ദമംഗലം, കരിമ്പാടം ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണ്ണമായി നിരോധിക്കും. ഈ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വെടിമറ ജംഗ്ഷനില്‍ നിന്ന് ഫയര്‍ സ്റ്റേഷന്‍ വഴി  പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date