വൈദ്യുതി മുടങ്ങും
വെള്ളയമ്പലം ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലുള്ള കവടിയാര്‍, ഗോള്‍ഫ് ലിങ്ക് റോഡ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയിലുള്ള പ്രദേശങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് (ഒക്ടോബര്‍ 11) രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.
ശ്രീകാര്യം ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലുള്ള ശ്രീകാര്യം മാര്‍ക്കറ്റ്, റോസ് നഗര്‍ എന്നിവിടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഒക്ടോബര്‍ 11) രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.
ഉള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ വരുന്ന കുമാരപുരം, പൂന്തി റോഡ് എന്നിവിടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഒക്ടോബര്‍ 11) രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.
പേയാട് ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ വരുന്ന മുളയറ, ഗാന്ധിനഗര്‍, പരുത്തംപാറ എന്നിവിടങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് (ഒക്ടോബര്‍ 11) രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.
കേശവദാസപുരം ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ വരുന്ന സെന്റ്മേരീസ്, പട്ടം, ചാലക്കുഴി റോഡ് എന്നിവിടങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് (ഒക്ടോബര്‍11) രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.
(പി.ആര്.പി. 2473/2018)
- Log in to post comments