Skip to main content

അറിയിപ്പുകൾ

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍

കേരളസര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ തൊടുപുഴയിലുള്ള നോളജ് സെന്ററില്‍, പിജിഡിസിഎ, ഡിസിഎ, വേഡ് പ്രൊസസ്സിങ് ആന്‍ഡ് ഡേറ്റ എന്‍ട്രി, ഓഫീസ് ഓട്ടോമേഷന്‍,അനിമേഷന്‍ തുടങ്ങി തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കുമുള്ള അഡ്മിഷന്‍ തുടരുന്നു.
ഫോണ്‍ :04862228281, 7909228182
 

സൗജന്യ വെബിനാര്‍

കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കേരള, ഇലക്ട്രിക്ക് വാഹന രംഗത്തെ തൊഴില്‍ സാധ്യതകളെക്കുറിച്ച് സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു. 2024 ഡിസംബര്‍ 15ന് വൈകീട്ട് 5 മണി മുതല്‍ 6 വരെയാണ് വെബിനാര്‍. 
ഫോണ്‍: 9495999688, 9495999658

date