Skip to main content

കരുതലും കൈത്താങ്ങും അദാലത്

 

18 റേഷൻ കാർഡുകൾ വിതരണം ചെയ്തു 

മുൻഗണനാ വിഭാഗത്തിൽപെട്ട 18 റേഷൻ കാർഡുകൾ കരുതലും കൈത്താങ്ങും കൊച്ചി താലുക് അദാലത്തിൽ
മന്ത്രിമാരായ പി രാജീവും പി പ്രസാദും കെ ജെ മാക്സി എംഎൽഎയും ചേർന്നു  വിതരണം ചെയ്തു.

date