Skip to main content

ആലുവ സ്റ്റേറ്റ് സീഡ്  ഫാമിൽ താറാവുകൾ വിൽപനക്ക്

 

ഫാമിലെ നെൽപ്പാടത്ത് സ്വതന്ത്രമായി വിട്ടു വളർത്തുന്ന താറാവുകൾക്ക് ഒരു വർഷത്തിൽ താഴെയാണ് പ്രായം.  വൈറ്റ് പെക്കിൻ ഇനത്തിൽപ്പെട്ട ഈ താറാവുകൾക്ക് ശരാശരി രണ്ട്  കിലോഗ്രാം തൂക്കം ഉണ്ടാകും. ഒരു താറാവിന് 440 രൂപ വില. ഫോൺ: 95395 86988, 9383471192.

date