Post Category
ക്വട്ടേഷനുകൾ ക്ഷണിച്ചു
എറണാകുളം ഗവ മെഡിക്കൽ കോളേജിന്റെ ആവശ്യത്തിലേക്കായി മെഡിക്കൽ ജേണലുകൾ നൽകുന്നതിന് ക്വട്ടേഷ൯ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഡിസംബർ 27-ന് ഉച്ചയ്ക്ക് രണ്ടു വരെ നൽകാം. കൂടുതൽ വിവരങ്ങൾ ഓഫീസിൽ അറിയാം.
ലൈഫ് മിഷൻ എറണാകുളം ജില്ലാ കോർഡിനേറ്ററുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രതിമാസ വാടക നിരക്കിൽ കാർ ലഭ്യമാക്കാൻ തയ്യാറുള്ള ഉടമകളിൽ നിന്നും ക്വട്ടേഷ൯ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഡിസംബർ 31- ന് വൈകിട്ട് മൂന്നിന് മുമ്പായി ജില്ലാ കോർഡിനേറ്ററുടെ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0484 2422221
date
- Log in to post comments