Skip to main content

രക്ത പരിശോധനാ  ഫലങ്ങൾ കൈപ്പറ്റണം 

 

ഡിസംബർ 15 നു രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച  കരുതലായ് എറണാകുളം സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിൽ രക്തപരിശോധന നടത്തിയവരുടെ പരിശോധന ഫലങ്ങൾ ടി.ജെ വിനോദ് എം.എൽ.എയുടെ എറണാകുളം സൗത്ത് കാരക്കാട്ട് റോഡിലുള്ള  ഓഫീസിലെത്തി കൈപ്പറ്റണമെന്നു  എംഎൽഎ അറിയിച്ചു.

date