Post Category
മാ തോമസിനെ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ സന്ദർശിച്ചു
കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടി ഉദ്ഘാടന വേളയിൽ ഉണ്ടായ അപകടത്തിൽപ്പെട്ടു പരിക്കേറ്റ തൃക്കാക്കര നിയമസഭാംഗം ഉമാ തോമസിനെ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ സന്ദർശിച്ചു.
ആശുപത്രിയിലെത്തിയ അദ്ദേഹം മെഡിക്കൽ സംഘവുമായി സംസാരിക്കുകയും രോഗ വിരങ്ങൾ ആരായുകയും ചെയ്തു. ഏറ്റവും മികച്ച ചികിത്സ ഉറപ്പുവരുത്തണമെന്നും സ്പീക്കർ നിർദ്ദേശിച്ചു.
date
- Log in to post comments