Skip to main content

ശിശുക്ഷേമ സമിതിയുടെ സ്മാര്‍ട്ട് ചൈല്‍ഡ് പദ്ധതി

    പഠന വൈകല്യമുള്ള കുട്ടികള്‍ക്ക് വേണ്ടി ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന  'സ്മാര്‍ട്ട് ചൈല്‍ഡ് പദ്ധതി'ക്ക് നവംബറില്‍ തുടക്കമാകും.  എഴുത്ത്, വായന, പഠനം എന്നിവയില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളിലെ പഠന വൈകല്യം കണ്ടെത്തി കൗണ്‍സിലിങും വിദഗ്ധ പഠനവും ലഭ്യമാക്കും.   ശിശുക്ഷേമ സമിതിയുടെ മൈലപ്പുറത്തുള്ള ഓഫീസില്‍ ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും ക്ലാസ്സ്.  ക്ലാസ്സുകള്‍ നവംബര്‍ ആദ്യവാരത്തില്‍ തന്നെ ആരംഭിക്കും.  ഫോണ്‍ 8281998318, 0483 2738272.

 

date