Skip to main content

പോളിയില്‍ സൗജന്യ കോഴ്‌സുകള്‍

    പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജിലെ കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ്  ത്രൂ പോളിടെക്‌നിക് സ്‌കീമില്‍ ഇലക്ട്രിക്കല്‍ വയറിങ്, ഓട്ടോമൊബൈല്‍ എ.സി മെക്കാനിക്ക്, ഫാഷന്‍ ഡിസൈനിങ് (മങ്കട ഉപകേന്ദ്രം), പ്ലംബിങ് ആന്‍ഡ് സാനിറ്ററി ഫിറ്റിങ് എന്നീ ഹ്രസ്വകാല സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  പരിശീലന കാലവധി നാല് മാസം. അപേക്ഷ ഒക്‌ടോബര്‍ 25നകം ലഭിക്കണം.  ഫോണ്‍ 04933 228045. 

date