Skip to main content

വനിതാ കമ്മീഷന്‍ അദാലത്ത് 15 ന്  എറണാകുളത്ത്

 

കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന എറണാകുളം ജില്ലാതല അദാലത്ത് ജനുവരി 15 ന് നടക്കും. കൊച്ചി ഗസ്റ്റ് ഹൗസ് ഹാളില്‍ രാവിലെ 10 ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.

ഫോട്ടോഗ്രാഫി കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷന്‍

 കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം സബ് സെന്ററില്‍ ഫോട്ടോജേര്‍ണലിസം ഡിപ്ലോമ കോഴ്സില്‍ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്പര്യമുള്ളവര്‍ ജനുവരി 20 ന് മുമ്പ് പ്ലസ് ടു പാസായ സര്‍ട്ടിഫിക്കറ്റുമായി ശാസ്തമംഗലത്തുള്ള അക്കാദമി സെന്ററില്‍ എത്തിച്ചേരുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447225524.

date