Skip to main content

സംസ്ഥാന പട്ടികജാതി പട്ടിക ഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ അദാലത്ത്

സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍  പരാതികള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി പാലക്കാട്  ജില്ലാ പഞ്ചായത്ത് ഹാളില്‍ ഫെബ്രുവരി 28, മാര്‍ച്ച് ഒന്ന്  തിയതികളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട്  അഞ്ച് വരെ പരാതി പരിഹാര അദാലത്ത് നടക്കുമെന്ന് അസിസ്റ്റന്റ് രജിസ്ട്രാര്‍ അറിയിച്ചു. ഫോണ്‍ :9188916128

 

date