Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കൊടുങ്ങല്ലൂര്‍ ശിശുവികസന പദ്ധതി കാര്യാലയത്തിന് കീഴിലെ 139 അങ്കണവാടികള്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തെ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച മത്സര സ്വഭാവമുളള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 25 ന് ഉച്ചയ്ക്ക് 12 ന് മുമ്പ് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊടുങ്ങല്ലൂര്‍ ശിശു വികസന പദ്ധതി കാര്യാലയവുമായി പ്രവൃത്തി സമയങ്ങളില്‍ ബന്ധപ്പെടുക. ഫോണ്‍ : 0480-2805595
date
- Log in to post comments